അർത്ഥം : നേത്ര ഗോളത്തിലെ വെളുത്തതും പുറമേക്ക് കാണാവുന്നതുമായ ഭാഗം
							ഉദാഹരണം : 
							പൊടി വീണത് കൊണ്ട് കണ്ണിന്റെ വെള്ള ചുവന്ന് പോയി
							
പര്യായപദങ്ങൾ : നേത്രഗോളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नेत्र गोलक का साफ़, पारदर्शक अग्र भाग।
कचरा पड़ने के कारण आँख का श्वेतपटल लाल हो गया है।അർത്ഥം : ഒരു നേത്ര രോഗം അതില്‍ കണ്ണിന്റ് കൃഷ്ണമണിക്ക് മുന്നില്‍ വെളുത്ത പുള്ളികള്‍ വരുന്നു
							ഉദാഹരണം : 
							അവന്റെ കണ്ണില്‍ വെള്ള പടര് ന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :