അർത്ഥം : പൂമൊട്ടു് പൂവായി മാറുന്ന പ്രക്രിയ.
							ഉദാഹരണം : 
							സൂര്യപ്രകാശം ലഭിച്ചപ്പോള്‍ അനേകം പൂമൊട്ടുകള്‍ വിരിഞ്ഞു
							
പര്യായപദങ്ങൾ : പൂക്കുക, പൂവിടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कली का फूल के रूप में बदलना।
सूर्य का प्रकाश मिलते ही अनेक कलियाँ खिल गईं।