അർത്ഥം : കൈയോ കാലോ വികൃതമായ.
							ഉദാഹരണം : 
							സര്‍ക്കസ്സില്‍ വികലാംഗരുടെ അവതരണം കണ്ട് കാണികള്‍ ഞെട്ടിപ്പോയി.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसके हाथ या पैर में विकृति हो।
सरकस में लुंजों का कारनामा देखकर दर्शक हैरान थे।അർത്ഥം : വികലാംഗനാകുന്ന അവസ്ഥ.
							ഉദാഹരണം : 
							വികലാംഗന് ആയതു കാരണം അവനു കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൈകള്‍ മുറിഞ്ഞവന് അല്ലെങ്കില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്തവന്.
							ഉദാഹരണം : 
							ഒരു വികലാംഗന് വായില്‍ പേന വച്ചെഴുതുകയായിരുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :