അർത്ഥം : വളരുന്ന പ്രക്രിയ.
							ഉദാഹരണം : 
							ഇന്ന് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.
							
പര്യായപദങ്ങൾ : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बढ़ने की क्रिया होना।
आजकल समाज में अपराध बढ़ रहे हैं।അർത്ഥം : പരിസ്ഥിതിയിൽ വളരുക
							ഉദാഹരണം : 
							എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विशिष्ट परिस्थितियों में रहकर बड़े होना।
सभी जीव-जन्तु प्रकृति की गोद में पलते हैं।അർത്ഥം : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
							ഉദാഹരണം : 
							വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
							
പര്യായപദങ്ങൾ : കിളിക്കുക, കിളിര്‍ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।അർത്ഥം : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക
							ഉദാഹരണം : 
							കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വളരുവാൻ ഉള്ള
							ഉദാഹരണം : 
							കുട്ടി വളർന്നിരിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിസ്താരം അല്ലെങ്കില്‍ അളവില്‍ അധികമാവുക അല്ലെങ്കില്‍ വൃദ്ധി പ്രാപിക്കുക
							ഉദാഹരണം : 
							ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും
							
പര്യായപദങ്ങൾ : വലുതാകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Increase in size by natural process.
Corn doesn't grow here.