അർത്ഥം : വെള്ളം അല്ലെങ്കില്‍ നനവ് മുതലായവ ഉറുഞ്ചുക.
							ഉദാഹരണം : 
							വൃക്ഷം ഭൂമിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്നു.
							
പര്യായപദങ്ങൾ : ഊറിയെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ വസ്തുവിന്റെ പ്രഭാവം അല്ലെങ്കില്‍ ഗുണം എടുക്കുക.
							ഉദാഹരണം : 
							സപേര കുട്ടിയുടെ ശരീരത്തില്‍ നിന്ന് പാമ്പിന്റെ വിഷം വലിച്ചെടുത്തു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക
							ഉദാഹരണം : 
							രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി
							
പര്യായപദങ്ങൾ : ഊരിയെടുക്കുക, വലിച്ചൂരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Move or pull with a sudden motion.
twitchഅർത്ഥം : ഏതെങ്കിലും വസ്തു മുതലായവ വലിച്ചെടുക്കുന്ന പ്രക്രിയ.
							ഉദാഹരണം : 
							വൃക്ഷലതാദികള്‍ ഭൂമിയില്‍ നിന്നു വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നു.
							
പര്യായപദങ്ങൾ : ആഗിരണം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(chemistry) a process in which one substance permeates another. A fluid permeates or is dissolved by a liquid or solid.
absorption, soaking up