അർത്ഥം : ഈ ഋതുവില്‍ അല്ലെങ്കില്‍ മാസത്തില്‍ മഴ ഉണ്ടാകുന്നു.
							ഉദാഹരണം : 
							ചിലപ്പോഴൊക്കെ മഴക്കാലത്ത് ഇത്രമാത്രം വെള്ളം പെയ്യുന്നതു കൊണ്ട് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.
							
പര്യായപദങ്ങൾ : കാലവര്‍ഷം, മഴക്കാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Rainy season in southern Asia when the southwestern monsoon blows, bringing heavy rains.
monsoonഅർത്ഥം : മഴക്കാലത്തെ അല്ലെങ്കില്‍ മഴയില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ മഴയുമായി ബന്ധപ്പെട്ടത്
							ഉദാഹരണം : 
							മഴക്കാലം നല്ല സുഖമുള്ളത് ആണ്
							
പര്യായപദങ്ങൾ : മഴക്കാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वर्षा काल का या बरसात में होनेवाला या बरसात संबंधी।
वर्षा कालीन मौसम सुहावना होता है।