അർത്ഥം : ഒന്നിക്കല് അല്ലെങ്കില്‍ മൈഥുനം സംബന്ധിക്കുന്ന വിദ്യാഭ്യാസം.
							ഉദാഹരണം : 
							ഇന്ന് ചില വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നല്കിവരുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सहवास या मैथुन संबंधी शिक्षा।
आज-कल कुछ विद्यालयों में काम शिक्षा दी जाती है।