അർത്ഥം : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.
							ഉദാഹരണം : 
							അവന്റെ നെറ്റിയില്‍ ഇടതു വശത്ത് ഒരു മുഴയുണ്ട്.
							
പര്യായപദങ്ങൾ : തഴമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്‍ക്കുന്ന അവസ്ഥ.
							ഉദാഹരണം : 
							അവനു വീക്കം വന്നിരിക്കുകയാണ്.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :