അർത്ഥം : മാറു് മറയ്ക്കാന്‍ ഉതകുന്ന സ്ത്രീകളുടെ ഒരു ആട.
							ഉദാഹരണം : 
							ശ്യാമയും രശ്മിയും സാരിയും ബ്ളൌസും ഇട്ടപ്പോള്‍ സുന്ദരികളായി.
							
പര്യായപദങ്ങൾ : ജാക്കെറ്റു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A top worn by women.
blouseഅർത്ഥം : പുറക് വശവും നെഞ്ചും മറയ്ക്കുന്ന സ്ത്രീകളുടെ ഒരു വസ്ത്രം
							ഉദാഹരണം : 
							അവള്‍ക്ക് ചുകന്ന ബ്ളൌസ് നന്നായി ചേരുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A loose collarless shirt worn by many people on the Indian subcontinent (usually with a salwar or churidars or pyjama).
kurta