അർത്ഥം : ഒരു തൊഴിലാളിക്ക് അവന്റെ ശമ്പളത്തിന് പുറമേ നല്കുന്ന ധനം
							ഉദാഹരണം : 
							ദീപാവലിയുടെ സമയത്ത് എല്ല ജോലിക്കാരും തങ്ങളുടെ മുതലാളിയോട് ബോണസ് ചോദിക്കും
							
പര്യായപദങ്ങൾ : പ്രത്യേകബത്ത, വിശേഷാല്‍ ആദായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നിയമിച്ചിട്ടുള്ള ജോലിക്കാര്‍ക്ക് വീതിച്ച് നല്കുന്ന ലാഭത്തിന്റെ അംശം
							ഉദാഹരണം : 
							ഈ വര്‍ഷം മൊത്തം പതിനായിരം രൂപ ബോണസായി കിട്ടി
							
പര്യായപദങ്ങൾ : ലാഭവീതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :