അർത്ഥം : ബോംബെറിയാൻ ഉപയോഗിക്കുന്ന വിമാനം
							ഉദാഹരണം : 
							ബോംബര്‍ വിമാനത്തിലിരുന്ന് തുടര്‍ച്ചയായി ബോംബ് വര്‍ഷിച്ചുകൊണ്ടിരുന്നു
							
പര്യായപദങ്ങൾ : പോർവിമാനം, യുദ്ധവിമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A military aircraft that drops bombs during flight.
bomber