അർത്ഥം : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.
							ഉദാഹരണം : 
							ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭൂമിയുടെ ഒരു പ്രത്യേക കഷണം.
							ഉദാഹരണം : 
							ഗ്രാമീണ ദേശങ്ങളില്‍ ഇന്നും വൈദ്യുതിയുടെ വിഷമമുണ്ട്.
							
പര്യായപദങ്ങൾ : ദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :