അർത്ഥം : സ്ത്രീകളുടെ ശൃംഗാര ചേഷ്ടകള്‍.
							ഉദാഹരണം : 
							അവളുടെ പ്രണയ ചേഷ്ടകള്‍ വിചിത്രമാണ്.
							
പര്യായപദങ്ങൾ : ഹാവഭാവങ്ങള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Motion of hands or body to emphasize or help to express a thought or feeling.
gesture