അർത്ഥം : പൂമൊട്ടു് പൂവായി മാറുന്ന പ്രക്രിയ.
							ഉദാഹരണം : 
							സൂര്യപ്രകാശം ലഭിച്ചപ്പോള്‍ അനേകം പൂമൊട്ടുകള്‍ വിരിഞ്ഞു
							
പര്യായപദങ്ങൾ : പൂക്കുക, വിടരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कली का फूल के रूप में बदलना।
सूर्य का प्रकाश मिलते ही अनेक कलियाँ खिल गईं।അർത്ഥം : സസ്യ ജാലങ്ങള്‍ പൂമൊട്ടുകളോട് കൂടിനില്ക്കുക
							ഉദാഹരണം : 
							പുതിയ തോട്ടത്തിലെ ചെടികള്‍ പൂവിട്ടു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പൂവിന് ഒത്തതാവുക അല്ലെങ്കില്‍ പൂവ് വരുക.
							ഉദാഹരണം : 
							വയലുകളില്‍ കടുക് പൂവിട്ടു കൊണ്ടിരിക്കുന്നു.
							
പര്യായപദങ്ങൾ : പൂക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെടികളില്‍ പൂക്കളും കായ്കളും വരുക
							ഉദാഹരണം : 
							ഈ വര്‍ഷം മാവ് വേഗത്തില്‍ പുഷ്പ്പിച്ചു
							
പര്യായപദങ്ങൾ : പുഷ്പ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :