അർത്ഥം : പുതയ്ക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
							ഉദാഹരണം : 
							ഡോക്ടര്‍ രോഗിയെ നഴ്സിനെ കൊണ്ട് പുതപ്പിച്ചു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റൊരാളുടെ ശരീരം തുണികൊണ്ട് മൂടുക
							ഉദാഹരണം : 
							പിതാവ് ഉറങ്ങി കൊണ്ടിരുന്ന കുട്ടിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു
							
പര്യായപദങ്ങൾ : മൂടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :