അർത്ഥം : പരീക്ഷ മുതലായവയില്‍ വിജയം കൈവരിച്ച.
							ഉദാഹരണം : 
							താങ്കള്‍ ഈ പരീക്ഷയില്‍ വിജയിച്ചു.
							
പര്യായപദങ്ങൾ : ജയിക്കുക, വിജയിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी परीक्षा आदि में सफलता हासिल करना।
आप इस परीक्षा में उत्तीर्ण हुए।