അർത്ഥം : ഭയപ്പെടുത്തി പലസ്ഥലത്തേയ്ക്ക് ഓടിക്കുക
							ഉദാഹരണം : 
							കുട്ടികള്‍ കാലിക്കൂട്ടത്തെ വിരട്ടിയോടിച്ചു
							
പര്യായപദങ്ങൾ : വിരട്ടിയോടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.
							ഉദാഹരണം : 
							ഭാരതീയ വീരന്മാര് ശത്രുക്കളെ ഓടിച്ചു
							
പര്യായപദങ്ങൾ : അകറ്റുക, ആട്ടിയകറ്റുക, ഓടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :