അർത്ഥം : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
							ഉദാഹരണം : 
							വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
							
പര്യായപദങ്ങൾ : എത്തുക, വ്യാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യാപിപ്പിക്കുക.
							ഉദാഹരണം : 
							അവന് നനഞ്ഞ വസ്ത്രം വെയിലത്ത് വിരിച്ചിട്ടു.
							
പര്യായപദങ്ങൾ : പരത്തുക, വിരിക്കുക, വ്യാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Spread out or open from a closed or folded state.
Open the map.അർത്ഥം : വ്യാപിപ്പിക്കുക
							ഉദാഹരണം : 
							പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് വീണ് നിലത്ത് ചിതറി.
							
പര്യായപദങ്ങൾ : ചിതറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इधर-उधर फैल जाना।
पुस्तकें हाथ से छूटते ही जमीन पर छितरा गईं।Strew or distribute over an area.
He spread fertilizer over the lawn.അർത്ഥം : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
							ഉദാഹരണം : 
							ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
							
പര്യായപദങ്ങൾ : വ്യാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।