അർത്ഥം : കളിക്കാനായി തുണി, തുകല്‍ മുതലായവ കൊണ്ടു ഉണ്ടാക്കുന്ന ഗോളം.
							ഉദാഹരണം : 
							ഈ പന്തില്‍ കാറ്റില്ല. പന്തുകൊണ്ടു കളിക്കുന്നതു കുട്ടികള്‍ വളരെ ഇഷ്ടപ്പെടുന്നു.
							
പര്യായപദങ്ങൾ : ഉരുണ്ട കളിക്കോപ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :