അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.
							ഉദാഹരണം : 
							അവന് സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.
							
പര്യായപദങ്ങൾ : വിദ്യാഭ്യാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അറിവ്, സംഗീതം മുതലായവ അഭ്യസിപ്പിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന പ്രക്രിയ.
							ഉദാഹരണം : 
							പള്ളിക്കൂടത്തില്‍ അനവധി വിഷയങ്ങളുടെ അഭ്യസനം നടക്കുന്നു.
							
പര്യായപദങ്ങൾ : അഭ്യസനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :