അർത്ഥം : വേറെ വേറെ ഭാഗങ്ങള്‍ ആക്കുക
							ഉദാഹരണം : 
							“രാമന് തന്റെ രണ്ട് ആണ് മക്കള്‍ക്കു വേണ്ടി വീട് ഭാഗം വച്ചു”
							
പര്യായപദങ്ങൾ : ഓഹരി, ഭാഗം, വീതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of dividing or partitioning. Separation by the creation of a boundary that divides or keeps apart.
division, partition, partitioning, sectionalisation, sectionalization, segmentation