അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തെ നിര്‍ധാരണം അല്ലെങ്കില്‍ നിശ്ചയം ചെയ്യുന്ന വസ്തു.
							ഉദാഹരണം : 
							കോമ്പസ് ദിശ നിര്‍ധാരകം ആകുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A determining or causal element or factor.
Education is an important determinant of one's outlook on life.