അർത്ഥം : നിയമം, വിധി, സമയം മുതലായവയുടെ നിശ്ചിത രൂപത്തില്‍ പാലിക്കുന്നവന്.
							ഉദാഹരണം : 
							രാജാവ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമപാലകനായിരുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നിയമം പാലിക്കുന്നയാള്.
							ഉദാഹരണം : 
							നിയമമനുസരിക്കുന്ന വ്യക്തിക്കേ സമൂഹത്തിനു ശരിയായ വഴി കൊടുക്കുവാന്‍ കഴിയൂ.
							
പര്യായപദങ്ങൾ : നിയമമനുസരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो नियम का पालन करता हो।
नियमी व्यक्ति ही समाज को एक सही दिशा दे सकता है।Obeying the rules.
disciplined