അർത്ഥം : അകലം, കാലം ബന്ധം എന്നിവയുടെ അടിസ്ഥനത്തില്‍ ഉള്ള അന്തരം കാണുക
							ഉദാഹരണം : 
							ഞങ്ങള്‍ തമ്മിലുള്ള മാനസീക അകല്‍ച്ച ദൂരീകരിച്ചു
							
പര്യായപദങ്ങൾ : ഇല്ലാതാക്കുക, പരിഹരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദൂരെ കളയുക
							ഉദാഹരണം : 
							ഭഗവാന് എല്ലാവരുടേയും ദുഃഖം ദൂരീകരിക്കുന്നു
							
പര്യായപദങ്ങൾ : ഇല്ലാതാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :