അർത്ഥം : സമകോണ ചതുര്ഭുജാക്രിതിയിലുള്ള തുടയ്ക്കുവാന്‍ ഉതകുന്ന തടിച്ച വസ്ത്രം.
							ഉദാഹരണം : 
							അവന് തൂവാല കൊണ്ടു മുഖം തുടയ്ക്കുന്നു.
							
പര്യായപദങ്ങൾ : കുറിയ മുണ്ടു്, ടവ്വല്‍, തൂവാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A rectangular piece of absorbent cloth (or paper) for drying or wiping.
towel