അർത്ഥം : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
							ഉദാഹരണം : 
							വേട്ടക്കാരന് വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
							
പര്യായപദങ്ങൾ : വിതറുക
അർത്ഥം : പൊടി മുതലായവ ഏതെങ്കിലും പദാര്‍ഥത്തിന്റെ പുറത്ത് തൂളുക
							ഉദാഹരണം : 
							ഡോക്ടര്‍ മുറിവില്‍ മരുന്ന് തൂളികൊണ്ടിരുന്നു
							
പര്യായപദങ്ങൾ : തൂളുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :