അർത്ഥം : പുസ്തകം, പേപ്പറുകള്‍ മുതലായവ കെട്ടിവയ്ക്കുന്ന തുണി അല്ലെങ്കില്‍ എടുത്ത് വയ്ക്കുന്ന തുണി
							ഉദാഹരണം : 
							മുത്തച്ഛന് തുണികെട്ടില് രസീതുകള്‍ വയ്ക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചെറിയ ഭാണ്ഡം
							ഉദാഹരണം : 
							സുധാമ പൊതിക്കെട്ടിലെ അവില് ശ്രീകൃഷ്ണന് കാണാതെ വച്ചു
							
പര്യായപദങ്ങൾ : പൊതികെട്ട്, ഭാണ്ഡക്കെട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :