അർത്ഥം : വേഗത്തില്‍.
							ഉദാഹരണം : 
							പെട്ടെന്നു ഈ പണി ചെയ്തു തീര്ക്കു.
							
പര്യായപദങ്ങൾ : ധൃതിയില്‍, പെട്ടെന്നു, വേഗതത്തില്‍, ശീഘ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अति शीघ्रता से।
झटपट यह काम कर दो।അർത്ഥം : ശരിക്കും ശ്രദ്ധ നല്‍കാതെ, എന്നാല്‍ വേഗത്തില്‍
							ഉദാഹരണം : 
							വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് മുമ്പായി എല്ലാ പാഠങ്ങളും തിടുക്കത്തില്‍ കണ്ണോടിച്ച് കൊണ്ടിരുന്നു
							
പര്യായപദങ്ങൾ : വേഗത്തില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :