അർത്ഥം : തല മൂടാന്‍ ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്ത്രം.
							ഉദാഹരണം : 
							ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.
							
പര്യായപദങ്ങൾ : തലക്കെട്ട്, തലക്കോരിക, തൊപ്പി, ശിരസ്ത്രാണം, ശിരോഭൂഷണം, ശിരോവസ്ത്രം, ശിരോവേഷ്ടനം, ശീർഷം, ശീർഷകം, ശീർഷണ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A tight-fitting headdress.
capഅർത്ഥം : ഒരുതരം വലിയ തൊപ്പി
							ഉദാഹരണം : 
							മിസ്റ്റര്‍ ബില്ടന്റെ കോട്ടിനു ചേർന്ന് അതേ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞിരിക്കുന്നു
							
പര്യായപദങ്ങൾ : ഹാറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :