അർത്ഥം : കാന്തീക കണികകള്‍ക്ക് മുകളില്‍ റെക്കോഡ് ചെയ്യുന്ന ക്രിയ
							ഉദാഹരണം : 
							അവന് തന്റെ കുട്ടികളുടെ കൊഞ്ചല് ടേപ്പ് ചെയ്തു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चुम्बकीय फीते पर रिकार्ड करने की क्रिया।
उसकी अपने बच्चों की किलकारियों की टेप की कोशिश अंततः सफल हुई।A recording made on magnetic tape.
The several recordings were combined on a master tape.അർത്ഥം : ദൂരം അളക്കുവാനുള്ള ഒരു അളവ്.
							ഉദാഹരണം : 
							അവന് ടേപ്പ് കൊണ്ട് റോഡ് അളക്കുകയായിരുന്നു.
							
പര്യായപദങ്ങൾ : അളവുനാട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Measuring instrument consisting of a narrow strip (cloth or metal) marked in inches or centimeters and used for measuring lengths.
The carpenter should have used his tape measure.അർത്ഥം : കാന്തീക കണികകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാത്രം അതില്‍ ശബ്ദം, അല്ലെങ്കില്‍ കാഴ്ച എന്നിവ റെക്കോഡ് ചെയ്യുന്നതിനോ കാണുന്നതിനോ കേള്‍ക്കുന്നതിനോ സാധിക്കും
							ഉദാഹരണം : 
							എന്റെ കൈയ്യില്‍ ലതയുടേയും റാഫിയുടേയും എല്ലാ കാസെറ്റുകളും ഉണ്ട്
							
പര്യായപദങ്ങൾ : കാസെറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A container that holds a magnetic tape used for recording or playing sound or video.
cassette