അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്‍ക്കുന്നത്
							ഉദാഹരണം : 
							ഈ  ചെറിയ വാര്‍പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്
							ഉദാഹരണം : 
							അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള്‍ വച്ചു
							
പര്യായപദങ്ങൾ : കാലടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of changing location by raising the foot and setting it down.
He walked with unsteady steps.അർത്ഥം : യുദ്ധം ചെയുമ്പോള്‍ അല്ലെങ്കില്‍ പോരടിക്കുമ്പോള്‍ കാലുകള്‍ ഉറപ്പിച്ച് നില്ക്കുന്ന മുദ്ര
							ഉദാഹരണം : 
							ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു
							
പര്യായപദങ്ങൾ : കാലടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :