അർത്ഥം : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.
							ഉദാഹരണം : 
							ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില്‍ പോകാറുണ്ട്.
							
പര്യായപദങ്ങൾ : അപൂർവ്വമായി, ഇടവിട്ട്, വല്ലപ്പോഴും, വിരളമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो नियमित रूप से न हो।
मैं कभी-कभी बाजार जाता हूँ।