അർത്ഥം : തുകല്‍ പൊളിഞ്ഞതിന്റെ അടയാളം.
							ഉദാഹരണം : 
							അവന് പുണ്ണില്‍ മരുന്ന് പുരട്ടുന്നു.
							
പര്യായപദങ്ങൾ : പുണ്ണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ചര്‍മ്മ രോഗം
							ഉദാഹരണം : 
							ചിരങ്ങ് വന്നാല്‍ തൊലിപുറമേ കറുത്ത കുരുക്കള്‍ വരും
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരിനം ചര്‍മ്മ രോഗം
							ഉദാഹരണം : 
							ചിരങ്ങ് വന്നാല്‍ ആഭാഗം തവിട്ട് നിറമുള്ള കുരുക്കള്‍ വന്ന് നിരയും