അർത്ഥം : ഗ്രസിക്കപ്പെട്ട
							ഉദാഹരണം : 
							രാഹുവിനാലും കേതുവിനാലും ഗ്രസിക്കപ്പെട്ട ചന്ദ്രൻ കാണപ്പെടുകയില്ല
							
അർത്ഥം : സ്ഥാപിക്കപ്പെട്ടത്.
							ഉദാഹരണം : 
							ഈ കവിതയില്‍ നല്ല ചിന്തകള്‍ ഗ്രസിക്കപ്പെട്ടിരിക്കുന്നു.
							
പര്യായപദങ്ങൾ : ഏകാഗ്രമാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :