അർത്ഥം : ശക്തമായതല്ലാത്ത.
							ഉദാഹരണം : 
							മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.
							
പര്യായപദങ്ങൾ : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ക്ഷീണം വരുന്നത്.
							ഉദാഹരണം : 
							ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.
							
പര്യായപദങ്ങൾ : ക്ഷീണിതനായ, തളര്‍ന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബലം അഥവാ ശക്തി ഇല്ലാത്ത.
							ഉദാഹരണം : 
							ദുര്‍ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.
							
പര്യായപദങ്ങൾ : ദുര്‍ബ്ബലനായ, ശക്തിഹീനനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശക്തിയില്ലാത്ത.
							ഉദാഹരണം : 
							വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന് ശക്തിഹീനനാകുന്നു.
							
പര്യായപദങ്ങൾ : ക്ഷയിച്ച, ശക്തിഹീനമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :