അർത്ഥം : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
							ഉദാഹരണം : 
							ഈ യന്ത്രം മോശമായി
							
പര്യായപദങ്ങൾ : കേടാവുക, ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।അർത്ഥം : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
							ഉദാഹരണം : 
							ഈ യന്ത്രം മോശമായി.
							
പര്യായപദങ്ങൾ : ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
അർത്ഥം : വളരെ അധികം ദേഷ്യപ്പെടുക.
							ഉദാഹരണം : 
							ഭാര്യയുടെ വാക്ക് കേട്ടിട്ട് ഭര്‍ത്താവ് കോപിച്ചു.
							
പര്യായപദങ്ങൾ : ശുണ്ഠിയെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत अधिक क्रोधित होना।
पत्नी की बात सुनकर पति आग-बबूला हो गया।