അർത്ഥം : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക
							ഉദാഹരണം : 
							കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു
							
പര്യായപദങ്ങൾ : കൊള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൊള്ളയടിക്കുന്ന ജോലി.
							ഉദാഹരണം : 
							പോലീസ് തീവണ്ടി കൊള്ളയടിച്ചിരുന്ന രണ്ട് കൊള്ളക്കാരെ പിടിച്ചു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :