അർത്ഥം : സമയത്തെ ആശ്രയിക്കുന്ന.
							ഉദാഹരണം : 
							പ്രേമ്ചന്ദിന്റെ കഥകള്‍ സമയോചിതമായവയാണ്.
							
പര്യായപദങ്ങൾ : കാലികമായ, സമകാലീനമായ, സമയോചിതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Done or happening at the appropriate or proper time.
A timely warning.