അർത്ഥം : വായിലൂടെ ഭക്ഷണം വയറിലേക്കു പോകുന്ന പ്രക്രിയ.
							ഉദാഹരണം : 
							സിംഹം മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുന്നു
							
പര്യായപദങ്ങൾ : തിന്നുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തീറ്റയും കുടിയും.
							ഉദാഹരണം : 
							അവന് ദിവസവും ലഹരി പദാര്‍ഥങ്ങള്‍ സേവിക്കും.
							
പര്യായപദങ്ങൾ : സേവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എണ്ണ, നെയ്യ് തുടങ്ങിയവ് കൊണ്ട് പാകം ചെയ്യുന്ന ഒരു ഭക്ഷണ പദാരത്ഥം
							ഉദാഹരണം : 
							ഇത് ഒരുതരം കഴിക്കാവുന്ന പച്ചക്കറിയാണ്
							
പര്യായപദങ്ങൾ : ഭക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :