അർത്ഥം : മോഷണം നടത്തുന്ന ആള്.
							ഉദാഹരണം : 
							ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച് മര്‍ദ്ദിച്ചു.
							
പര്യായപദങ്ങൾ : അപഹര്‍ത്താവ്, കക്കുന്നവന്, ചോരന്, തസ്കരന്, പരാസ്കന്ദി, മോഷ്ടാവ്, ഹന്താവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജനങ്ങളെ കൊള്ളയടിക്കുന്നതു തൊഴിലാക്കിയവന്
							ഉദാഹരണം : 
							കൊള്ളക്കാര്‍ ബസുമുഴുവനും കൊള്ളയടിച്ചു.
							
പര്യായപദങ്ങൾ : കൊള്ളക്കാരന്, പിടിച്ചുപറിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :