അർത്ഥം : മൊട്ടുകളുടെ പുക ലഹരിക്കു വേണ്ടി വലിക്കുന്ന ഭാങ്ങിനെ പോലെ ഒരു ചെടി.
							ഉദാഹരണം : 
							അവന് തന്റെ വയലില്‍ കഞ്ചാവ് ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു.
							
പര്യായപദങ്ങൾ : കഞ്ചാവ്ചെടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജനങ്ങള്‍ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ചെടി.
							ഉദാഹരണം : 
							അവന് ഒളിച്ചും മറച്ചും കഞ്ചാവ് കൃഷി ചെയ്യുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :