അർത്ഥം : കുറച്ച് ജോലിക്കാരെ നോക്കി ജോലികൾ നിർദ്ദേശിക്കുന്ന അധികാരി
							ഉദാഹരണം : 
							ഇന്ന് ഓവർസീയർ അവധിയിലാണ്
							
പര്യായപദങ്ങൾ : മേലധികാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ लोगों के ऊपर रहकर कार्यों की देख-भाल करने वाला अधिकारी।
अधिकर्मी आज छुट्टी पर है।