അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : തനിക്കു ചെയ്ത ഉപകാരം മാനിക്കുന്നവന്.
ഉദാഹരണം : എന്നെ ജയിലില്‍ പോകുന്നതില്‍ നിന്ന് രക്ഷിച്ചതിനു ഞാന്‍ താങ്കളോടു നന്ദിയുള്ളവനാണ്.
പര്യായപദങ്ങൾ : കടപ്പാടുള്ള, കൃതജ്ഞതയുള്ള, നന്ദിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
अपने साथ किया हुआ उपकार माननेवाला।
Feeling or showing gratitude.
ഇൻസ്റ്റാൾ ചെയ്യുക