അർത്ഥം : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്‍.
							ഉദാഹരണം : 
							അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു.
							
പര്യായപദങ്ങൾ : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സൂര്യന് ആകാശമധ്യത്തില്‍ എത്തുന്ന സമയം.
							ഉദാഹരണം : 
							അവന് മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു
							
പര്യായപദങ്ങൾ : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह समय जब सूर्य मध्य आकाश में पहुँचता है।
वह दोपहर में घर से बाहर घूम रहा था।അർത്ഥം : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്
							ഉദാഹരണം : 
							അവന് ഉയര്‍ന്ന സ്വരം മാത്രമേ കേള്‍ക്കുവാന്‍ കഴിയു
							
പര്യായപദങ്ങൾ : ഉയര്‍ന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.
							ഉദാഹരണം : 
							ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
							
പര്യായപദങ്ങൾ : മദ്ധ്യാഹ്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :