അർത്ഥം : ഈ സമയത്ത് അല്ലെങ്കില്‍ ഈ ക്ഷണത്തില്‍
							ഉദാഹരണം : 
							ഇപ്പോള്‍ എനിക്ക് ഉറങ്ങണം
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
At the present moment.
Goods now on sale.അർത്ഥം : ഈ സമയത്ത്
							ഉദാഹരണം : 
							സോഹന്‍ സ്കൂളില്‍ നിന്ന് ഇപ്പോള്‍ മടങ്ങിയതെ ഉള്ളു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഈ സമയത്ത്.
							ഉദാഹരണം : 
							ഇപ്പോള്‍ അടുത്ത പ്രശ്നത്തെക്കുറിച്ച് ആലോചിക്കാം.