അർത്ഥം : ആഹാരം കഴിക്കാത്ത
							ഉദാഹരണം : 
							അനാഹാരിയായ മനുഷ്യന് ഒരു ജോലിയിലും ശ്രദ്ധിക്കുവാന്‍ കഴിയില്ല
							
പര്യായപദങ്ങൾ : അനാഹാരിയായ, ഭക്ഷിക്കാത്ത
അർത്ഥം : നിരാഹാരിയായ
							ഉദാഹരണം : 
							അവൻ നിരാഹാര വ്രതം അനുഷ്ടിച്ചിട്ടുണ്ട്
							
പര്യായപദങ്ങൾ : നിരാഹാരിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :