അർത്ഥം : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.
							ഉദാഹരണം : 
							പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്‍ത്ഥം ആര്‍ക്കും  മനസ്സിലാകാറില്ല.
							
പര്യായപദങ്ങൾ : അന്തസ്സാരം, അര്‍ത്ഥം, പൊരുള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :