അർത്ഥം : ആദരവോടുകൂടി നോക്കി കാണുക.
							ഉദാഹരണം : 
							നമ്മള് എല്ലാവരേയും വന്ദിക്കണം.
							
പര്യായപദങ്ങൾ : നമസ്കാരം, വന്ദനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An act of honor or courteous recognition.
A musical salute to the composer on his birthday.