അർത്ഥം : അവസാനിക്കുക
							ഉദാഹരണം : 
							ഈ സ്ഥാപനത്തിലുള്ള താങ്കളുടെ അംഗത്വം അവസാനിച്ചിരിക്കുന്നു
							
പര്യായപദങ്ങൾ : നിലയ്ക്കുക, സമാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* निकल जाने देना।
इस संस्था से आपकी सदस्यता समाप्त हुई।അർത്ഥം : ഒരു അനുഷ്ടാനം അവസാനിക്കുക
							ഉദാഹരണം : 
							ഇന്ന് സമൂഹത്തില്‍ നിന്ന് സതി സമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു
							
പര്യായപദങ്ങൾ : ഇല്ലാതാവുക സമാപ്തമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी प्रथा का अंत होना।
आज समाज से सतीप्रथा पूर्णतः समाप्त हो गई है।അർത്ഥം : ഒന്നും ശേഷിക്കാത്ത.
							ഉദാഹരണം : 
							എന്നാല്‍ ചെയ്യപ്പെട്ട കാര്യം ഇപ്പോള്‍ പൂര്‍ത്തിയായി.
							
പര്യായപദങ്ങൾ : പൂര്‍ണ്ണമാവുക, പൂര്‍ത്തിയാവുക