അർത്ഥം : മഹത്വം തിരിച്ചറിയുക
							ഉദാഹരണം : 
							താങ്കള്‍ ആഭ്യന്തര കാര്യങ്ങളില്‍ അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
							
പര്യായപദങ്ങൾ : അംഗീകരിക്കുക, അനുസരിക്കുക, ബോധിക്കുക, സമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സമ്മതിക്കുക
							ഉദാഹരണം : 
							കോപിഷ്ഠയായ റാണി സമ്മതിച്ചു
							
പര്യായപദങ്ങൾ : അനുകൂലമാവുക, അനുസരിക്കുക, ബോധിക്കുക, യോജിക്കുക, സമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :